അടയ്ക്കുക

ജില്ലാ കളക്ടറെ കുറിച്ച്

ശ്രീ. പി. കെ. സുധീർ ബാബു ഐ എ എസ്         ശ്രീ പി. കെ. സുധീർ ബാബു ഐ എ എസ് 2018 ഡിസംബർ മാസം കോട്ടയം ജില്ലാ കളക്ടറായി നിയമിതനായി. ഇദ്ദേഹം ഇതിനു മുൻപേ ഹയർസെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറും, എൻട്രൻസ് എക്സാമിനേഷൻ കമ്മീഷണറും  ആയി പ്രവർത്തിച്ചുവരുകയായിരുന്നു. കോട്ടയം ജില്ലയുടെ 45 മത് കളക്ടറാണ് ഇദ്ദേഹം. 2013 ബാച്ച് ഐ. എ. എസ്. ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്റെ സ്വദേശം കണ്ണൂർ ജില്ലയാണ്. 

വഹിച്ചിരുന്ന പ്രധാന പദവികൾ

   • ഹയർസെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ (നവംബർ 2017 – ഡിസംബർ 2018)
   • എൻട്രൻസ് എക്സാമിനേഷൻ കമ്മീഷണർ (ഫെബ്രുവരി 2018 – ഡിസംബർ 2018)
   • കോട്ടയം ജില്ലാ കളക്ടർ (ഡിസംബർ 2018 മുതൽ)

വിദ്യാഭ്യാസ യോഗ്യത

  • എം എ  ഇക്കണോമിക്സ്