ജില്ലയെ കുറിച്ച്

ഇന്ത്യൻ സംസ്ഥാനമായ കേരളത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കോട്ടയം. കിഴക്ക് ഗാംഭീര്യമാർന്ന പശ്ചിമഘട്ട മലനിരകളാലും, പടിഞ്ഞാറ് വിശാലമായ വേമ്പനാട്ടു കായലിനാലും കുട്ടനാടൻ നെൽവയലുകളാലും ചുറ്റപ്പെട്ട ഈ ജില്ല, മലയോര മേഖലകൾ മുതൽ താഴ്ന്ന തണ്ണീർത്തടങ്ങൾ വരെ നീളുന്ന വൈവിധ്യമാർന്ന ഭൂപ്രകൃതിയുള്ള ഒരു സവിശേഷ പ്രദേശമാണ്.

മനോഹരമായ കായൽപരപ്പുകൾ, സമൃദ്ധമായ നെൽവയലുകൾ, മലനിരകളും കുന്നുകളും, വിശാലമായ റബ്ബർ തോട്ടങ്ങൾ, ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, സമ്പൂർണ്ണ സാക്ഷരതയുള്ള ജനത എന്നിവ കോട്ടയം ജില്ലയ്ക്ക് ‘അക്ഷരങ്ങളുടെയും ഐതിഹ്യങ്ങളുടെയും ലാറ്റക്സിന്റെയും കായലുകളുടെയും നാട്എ ന്ന അഭിമാനകരമായ വിശേഷണം നേടിക്കൊടുത്തു.

അച്ചടി മാധ്യമരംഗത്തും സാഹിത്യരംഗത്തുമുള്ള മികച്ച സംഭാവനകൾ കണക്കിലെടുത്ത് കോട്ടയത്തെ ‘അക്ഷരനഗരി’ എന്നും വിളിക്കാറുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്

പ്രധാന വിവരങ്ങളും സേവനങ്ങളും

  • എഴുത്തുകള്‍ കാണുന്നില്ല
  • എഴുത്തുകള്‍ കാണുന്നില്ല

സംഭവങ്ങള്‍

സംഭവങ്ങള്‍ ഇല്ല
  • പൗരന്മാര്‍ക്കുള്ള ഫോണ്‍ സഹായ കേന്ദ്രം 155300
  • ബാലസുരക്ഷാ സഹായനമ്പര്‍ 1098
  • സ്ത്രീസുരക്ഷാ സഹായനമ്പര്‍ 1091
  • ക്രൈം സ്റ്റോപ്പർ 1090
  • പോലീസ് 100
  • ആംബുലൻസ് 100
  • ഫയർ ആൻഡ് റെസ്ക്യൂ 101
  • ദുരന്ത നിവാരണം സ്റ്റേറ്റ് 1070
  • ദുരന്ത നിവാരണം കളക്ടറേറ്റ് 1077
  • Partner 1
  • Partner 2
  • Partner 3
  • Partner 4
  • Partner 5
  • Partner 6