അടയ്ക്കുക

വിഭവങ്ങൾ

Pathiri chicken curry
പത്തിരിയും കോഴിക്കറിയും
തരം:   മെയിന്‍ കോഴ്സ്

കേരള മുസ്ലീം പാചകരീതിയുടെ പ്രത്യേകതകളിലൊന്നാണ് പത്തിരി . ഇത് സാധാരണയായി പ്രത്യേക അവസരങ്ങളിലും റമദാനിലും ഇറച്ചി കറിയുമായി വിളമ്പുന്നു. പത്തിരി ഉണ്ടാക്കാൻ ഞാൻ സാധാരണയായി വീട്ടിൽ നിർമ്മിച്ച…

Appam and karimeen curry
അപ്പവും കരിമീൻ മപ്പാസും
തരം:   മെയിന്‍ കോഴ്സ്

കോട്ടയത്ത് വന്നു നിങ്ങളുടെ പ്രിയപ്പെട്ട വിഭവം ഏതാണെന്നു ചോദിച്ചാൽ കൂടുതൽ പേരും അപ്പം എന്നേ പറയു. കാരണം മൃദുവായതും, നേർത്ത അഗ്രത്തോട് കൂടിയ ഈ അരി വിഭവം…

puttu kadala
പുട്ടും കടലക്കറിയും
തരം:   മെയിന്‍ കോഴ്സ്

പേര് പോലെ തന്നെ ഭംഗിയുള്ളതും രുചിയുള്ളതുമായ ഒരു അരി വിഭവമാണ് പുട്ട്. അരിപ്പൊടിയും തേങ്ങാ ചിരകിയതും ഉപയോഗിച്ച് പുഴുങ്ങി എടുക്കുന്ന ഈ പലഹാരം കേരളത്തിലെ ഏറ്റവും ജനപ്രിയമായ…

sadhya kerala
സദ്യ
തരം:   മെയിന്‍ കോഴ്സ്

വിഭവ സമൃദ്ധമായ ഊണിനെയാണ്‌ സദ്യ എന്ന് വിളിക്കുന്നത്. രുചികളിലെ എല്ലാം അടങ്ങുന്ന ഒരു സമ്പൂർണ്ണ ആഹാരമാണ് സദ്യ. ഓണം, വിഷു ,ഉത്സവങ്ങൾ തുടങ്ങി ഏതെങ്കിലും വിശേഷാവസരവുമായി ബന്ധപ്പെട്ടാണ്…

kappa meen
കപ്പയും മീൻകറിയും
തരം:   മെയിന്‍ കോഴ്സ്

കപ്പയും മീൻകറിയും കേരളീയരുടെ വിശിഷ്ട ഭോജനം ആണല്ലോ.വേവിച്ച കപ്പയും, കുടംപുളി ഇട്ടു വെച്ച മീൻകറിയും എല്ലാവരുടെയും ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ്.