ജില്ലയെ കുറിച്ച്

ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ ഒരു നഗരമാണ് കോട്ടയം. ഇതിന്റെ കിഴക്കേ അതിരിൽ ഗാംഭീര്യമാർന്ന പശ്ചിമഘട്ടവും, പടിഞ്ഞാറ് പ്രശാന്തസുന്ദരമായ വേമ്പനാട്ടു കായലും അതിനോട് ചേർന്നുള്ള കുട്ടനാടൻ നെൽവയലുകളുമാണുള്ളത്.

പൂർണ്ണ സാക്ഷരതയുള്ള ജനങ്ങൾ, മനോഹരമായ കായൽപരപ്പുകൾ, ഇന്ത്യയിലെ ഭൂരിഭാഗം പ്രകൃതിദത്ത റബ്ബറും ഉത്പാദിപ്പിക്കുന്ന വിശാലമായ തോട്ടങ്ങൾ എന്നിവയാണ് ഈ പേരിന് അടിവരയിടുന്നത്.

“അക്ഷരനഗരി” എന്ന് വിളിപ്പേരുള്ള കോട്ടയം, സാഹിത്യത്തിന് നൽകിയ മഹത്തായ സംഭാവനകളുടെ പേരിൽ പരക്കെ അംഗീകരിക്കപ്പെട്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്

പ്രധാന വിവരങ്ങളും സേവനങ്ങളും

  • എഴുത്തുകള്‍ കാണുന്നില്ല
  • എഴുത്തുകള്‍ കാണുന്നില്ല

സംഭവങ്ങള്‍

സംഭവങ്ങള്‍ ഇല്ല
  • പൗരന്മാര്‍ക്കുള്ള ഫോണ്‍ സഹായ കേന്ദ്രം 155300
  • ബാലസുരക്ഷാ സഹായനമ്പര്‍ 1098
  • സ്ത്രീസുരക്ഷാ സഹായനമ്പര്‍ 1091
  • ക്രൈം സ്റ്റോപ്പർ 1090
  • പോലീസ് 100
  • ആംബുലൻസ് 100
  • ഫയർ ആൻഡ് റെസ്ക്യൂ 101
  • ദുരന്ത നിവാരണം സ്റ്റേറ്റ് 1070
  • ദുരന്ത നിവാരണം കളക്ടറേറ്റ് 1077
  • Partner 1
  • Partner 2
  • Partner 3
  • Partner 4
  • Partner 5
  • Partner 6