വെള്ളപ്പൊക്ക നാശനഷ്ട പ്രവർത്തനങ്ങൾ
തീയതി : 01/04/2022 - | മേഖല: ജലസേചനം
ഈ സ്കീമിൽ, വെള്ളപ്പൊക്കം മൂലമുള്ള നാശനഷ്ടങ്ങളുടെ നവീകരണവും അറ്റകുറ്റപ്പണികളും ഏറ്റെടുക്കുന്നു.
ഗുണഭോക്താവ്:
പൊതുജനങ്ങൾ, പ്രത്യേകിച്ച് കർഷകർ
ആനുകൂല്യങ്ങള്‍:
വെള്ളപ്പൊക്കത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാം
എങ്ങനെ അപേക്ഷിക്കണം
അപേക്ഷയ്ക്ക് പ്രത്യേക പ്രൊഫോർമ ഇല്ല. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ കോട്ടയം ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് സമർപ്പിക്കാം.