• സമൂഹ്യമാധ്യമ ലിങ്കുകൾ
  • Site Map
  • Accessibility Links
  • മലയാളം
അടയ്ക്കുക

പുതിയതായി നിയമിക്കല്‍

Filter Past പുതിയതായി നിയമിക്കല്‍

To
പുതിയതായി നിയമിക്കല്‍
തലക്കെട്ട് വിവരണം തുടങ്ങുന്ന ദിവസം അവസാന ദിവസം ഫയല്‍
പോക്‌സോ സ്‌പെഷ്യൽ കോടതിയിലേക്ക് കമ്പ്യൂട്ടർ അസിസ്റ്റൻറ്

പോക്‌സോ കോട്ടയം സ്‌പെഷ്യൽ കോടതിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ അസിസ്റ്റൻറ്/ എൽ. ഡി. ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തുടർച്ചയായി 179 ദിവസത്തേക്കുള്ള നിയമനത്തിലേക്ക് ജുഡീഷ്യൽ വകുപ്പുകളിൽ നിന്നും സമാനമായതോ ഉയർന്നതോ ആയ തസ്തികയിൽ നിന്നും വിരമിച്ചവർക്കാണ് അപേക്ഷിക്കാവുന്നത്. അപേക്ഷകന്റെ പരമാവധി പ്രായം 62 വയസ്റ്റ് . അപേക്ഷകൾ ജനുവരി 5 വൈകിട്ട് 5 മണിക്ക് മുൻപായി കോട്ടയം ജില്ലാ കോടതിയിൽ ലഭിച്ചിരിക്കണം. അപേക്ഷാ കവറിന്റെ മുകൾ ഭാഗത്തായി തസ്തികയുടെ പേര് ചേർക്കണം.
വിലാസം: ദ് ഡിസ്ട്രിക്ട് കോർട്ട് കോട്ടയം, കളക്ടറേറ്റ് പി.ഒ., കോട്ടയം – 686002.

04/01/2023 05/01/2023 കാണുക (46 KB)
ഈഡിസ്‌ട്രിക്‌ട് / ഈഓഫീസ് ഹാൻഡ്ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ

ഈഡിസ്‌ട്രിക്‌ട് / ഈഓഫീസ് ഹാൻഡ്ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ

15/12/2018 24/12/2018 കാണുക (222 KB)
തൊഴിൽ അവസരം ജില്ലാ വ്യവസായ കേന്ദ്രം കോട്ടയം

തസ്തിക : സോഫ്റ്റ്‌വെയർ അപ്ലിക്കേഷൻ സപ്പോർട്ട് ലെവൽ 1
വിദ്യാഭ്യാസ യോഗ്യത : ബി ടെക്  (സി എസ് , ഐ റ്റി, ഇ സി ഇ) /എം സി എ/എം എസ് സി(സി എസ് , ഐ റ്റി) ,
കരാർ കാലാവധി : 6 മാസം
അപേക്ഷിക്കേണ്ട വിധം : ബയോഡേറ്റ താഴെകാണുന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക

1. അസ്മിത സിൻഹ :  asmita_sinha[at]sislinfotech[dot]com
2. ജെസ്‌ബിയ താരാനം : jazbia_tarannum[at]sislinfotech[dot]com
ബയോഡേറ്റ അയക്കേണ്ട അവസാന തീയതി : 20/10/2018

12/10/2018 20/10/2018