അടയ്ക്കുക

ഇ-ഗവേണൻസ് പ്ലാൻ 2020

ഇ-ഗവേണൻസ് പ്ലാൻ 2020 – കോട്ടയം 

  1. താലൂക്ക് ഓഫീസുകളടക്കമുള്ള വിവിധ ഓഫീസുകളിൽ ഇ-ഓഫീസ് പദ്ധതി നടപ്പിലാക്കുക.
  2. സൗജന്യ പൊതു വൈഫൈ ഹോട്ട്സ്പോട്ടുകൾ സജ്ജമാക്കുക.
  3. ഇ -ഡിസ്‌ട്രിക്‌ട് പദ്ധതിക്ക് പിന്തുണ നൽകുക.
  4. റവന്യൂ റിക്കവറി നടപ്പിലാക്കൽ.
  5. റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം നടപ്പിലാക്കൽ.
  6. 191 സി.എസ്.സികൾ (അക്ഷയ കേന്ദ്രങ്ങൾ) വഴി വിവിധ ഇ-ഗവേണൻസ് സേവനങ്ങൾ ലഭ്യമാക്കുക.
  7. മെച്ചപ്പെട്ട ദുരന്ത നിവാരണം/ ദുരിതാശ്വാസം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഇ ഗവേർണൻസ് പ്ലാറ്റ്ഫോമുകളുടെ ഉപയോഗം – 2018 പ്രളയം & 2019 പ്രളയം.
  8. ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാം പ്രചരിപ്പിക്കുക.