അടയ്ക്കുക

ഉത്സവങ്ങൾ

ഏറ്റുമാനൂർ ഏഴര പൊന്നാന
ഏറ്റുമാനൂർ ഏഴര പൊന്നാന
ആഘോഷസമയം: January

കോട്ടയത്തെ പുരാതന ശിവക്ഷേത്രമാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം.ഈ ക്ഷേത്രത്തിൻറെ പേരിലാണ് ഇന്ന് ഏറ്റുമാനൂർ എന്ന സ്ഥലം പ്രശസ്തി നേടിരിക്കുന്നത് . ഈ ക്ഷേത്രത്തിൽ പാണ്ഡവരും വ്യാസ മുനിയും…

വൈക്കത്തഷ്ടമി
വൈക്കത്തഷ്ടമി
ആഘോഷസമയം: November

വൈക്കം മഹാദേവക്ഷേത്രത്തിലെ ശിവനെ വൈക്കത്തപ്പൻ എന്ന് സ്നേഹപൂർവ്വം വിളിക്കുന്നു. ഇവിടുത്തെ ശിവലിംഗം ത്രേതായുഗത്തിൽ നിന്നുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു, തുടക്കം മുതൽ പൂജകൾ മുടക്കം വരുത്താത്ത കേരളത്തിലെ ഏറ്റവും പഴക്കം…

റമദാൻ
റമദാൻ
ആഘോഷസമയം: June

ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ. ശ‌അബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള മാസം. പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും…

xmas picture
ക്രിസ്തുമസ്
ആഘോഷസമയം: December

ക്രിസ്തുമസ് ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് ‌. യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്‌. ലോകമെമ്പാടും ഡിസംബർ 25 ആണ്‌ ക്രിസ്തുമസ്‌ ആയി കണക്കാക്കുന്നത്‌. എന്നാൽ…

പൂക്കളം
ഓണം
ആഘോഷസമയം: September

മലയാളികളുടെ സംസ്ഥാനോൽസവമാണ് ഓണം. ഈ വാർഷിക ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് വരുന്നത്.ഓണാഘോഷത്തിന്റെ സമയത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ…