അടയ്ക്കുക

എഫ് . എ . ക്യൂ

ചോദ്യം: കോട്ടയം ജില്ലാ വെബ്സൈറ്റിൽ നിന്ന് എന്തൊക്കെ വിവരങ്ങൾ ലഭിക്കും ?

ഉത്തരം : കോട്ടയം ജില്ലാ ഭരണകൂടത്തിൻറെ ഔദ്യോഗിക വെബ്സൈറ്റ് ആണ് ഇത്. ഈ വെബ്സൈറ്റിലൂടെ ജില്ലയെ കുറിച്ചും, ജില്ലാ ഭരണകൂടത്തെ കുറിച്ചും, ജില്ലയിലെ വിവിധ വകുപ്പുകളെ സംബന്ധിച്ചുമുള്ള വിവരങ്ങൾ ലഭിക്കും.

ചോദ്യം : ഏതെങ്കിലും പ്രത്യേക വിവരങ്ങൾ സംബന്ധിച്ച് തിരച്ചിൽ നടത്താൻ ഈ വെബ്‌സൈറ്റിൽ സൗകര്യം ഉണ്ടോ?

ഉത്തരം : ഉണ്ട് , വെബ്‌സൈറ്റിന്റെ വലതു മുകളിലായി തിരച്ചിൽ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്.

ചോദ്യം : ഈ വെബ്സൈറ്റിനെ കുറിച്ചുള്ള പ്രതികരണം എങ്ങനെ അറിയിക്കാൻ കഴിയും ?

ഉത്തരം :വെബ്സൈറ്റിൻറെ താഴെയായി ഉള്ള ഫീഡ്ബാക്ക് ബട്ടൺ അമർത്തി പ്രതികരണങ്ങൾ അറിയിക്കാൻ സാധിക്കും.

ചോദ്യം : മൊബൈൽ ഫോൺ വഴി ഈ വെബ്‌സൈറ്റിൽ പ്രവേശിക്കാനാകുമോ ?

ഉത്തരം : തീർച്ചയായും , റെസ്പോൺസീവ് ആയിട്ടാണ് ഈ വെബ്സൈറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്, നിങ്ങളുടെ ഫോണിന് ആനുപാതികമായി ഈ വെബ്സൈറ്റ് കാണുവാൻ സാധിക്കുന്നതാണ്.