അടയ്ക്കുക

കര്‍മ്മ പദ്ധതി

Filter Scheme category wise

തരം തിരിക്കുക

വസതി ഹട്ട് ഗ്രാന്റ്

കുടിലുകളുടെ അറ്റകുറ്റപ്പണികൾക്കായി

പ്രസിദ്ധീകരണ തീയതി: 01/04/2022
കൂടുതൽ വിവരങ്ങൾ

ഗുരുതരമായ രോഗ ഗ്രാന്റ്

പെൻഷൻകാരല്ലാത്ത മുൻ സൈനികർക്ക്/വിധവകൾക്ക്. ഓൺലൈനായി സമർപ്പിക്കുക www.ksb.gov.in

പ്രസിദ്ധീകരണ തീയതി: 01/04/2022
കൂടുതൽ വിവരങ്ങൾ

ടോപ്പ് സ്കോറർ അവാർഡ്

പത്താം ക്ലാസ്, പ്ലസ് ടു ക്ലാസുകളിൽ A1/A+ നേടിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ്

പ്രസിദ്ധീകരണ തീയതി: 01/04/2022
കൂടുതൽ വിവരങ്ങൾ

പി.എം.എസ്.എസ്

പ്രൊഫഷണൽ ഡിഗ്രി കോഴ്‌സിന് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കൾക്ക് അറിയിപ്പ് പ്രകാരം, കോഴ്സിന്റെ കാലയളവിലേക്ക്.ഓൺലൈനായി സമർപ്പിക്കുക www.ksb.gov.in

പ്രസിദ്ധീകരണ തീയതി: 01/04/2022
കൂടുതൽ വിവരങ്ങൾ

MAC ഗ്രാന്റ്

കാൻസർ ബാധിതരായ മുൻ സൈനികർ/വിധവകൾക്കുള്ള സാമ്പത്തിക സഹായം

പ്രസിദ്ധീകരണ തീയതി: 01/04/2022
കൂടുതൽ വിവരങ്ങൾ

തയ്യൽ മെഷീൻ

വിമുക്തഭടന്മാരുടെ വിധവകൾക്ക് തയ്യൽ മെഷീൻ വിതരണം

പ്രസിദ്ധീകരണ തീയതി: 01/04/2022
കൂടുതൽ വിവരങ്ങൾ

ചികിത്സാ ധനസഹായം

ഹവിൽദാർ വരെയുള്ള പെൻഷൻകാരല്ലാത്ത മുൻ സൈനികർക്ക് ഒരിക്കൽ.ഓൺലൈനായി സമർപ്പിക്കാനുള്ള ലിങ്ക് : www.ksb.gov.in

പ്രസിദ്ധീകരണ തീയതി: 01/04/2022
കൂടുതൽ വിവരങ്ങൾ

ഡിഎസി ഗ്രാന്റ്

ഭിന്നശേഷിയുള്ള കുട്ടികൾക്ക് സാമ്പത്തിക സഹായം

പ്രസിദ്ധീകരണ തീയതി: 01/04/2022
കൂടുതൽ വിവരങ്ങൾ

എക്സ് ഗ്രേഷ്യ ഗ്രാന്റ്

വിമുക്തഭടന്മാരുടെ മരണത്തിൽ ധനസഹായം

പ്രസിദ്ധീകരണ തീയതി: 01/04/2022
കൂടുതൽ വിവരങ്ങൾ

എംസിസി ഗ്രാന്റ്

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് സാമ്പത്തിക സഹായം

പ്രസിദ്ധീകരണ തീയതി: 01/04/2022
കൂടുതൽ വിവരങ്ങൾ