അടയ്ക്കുക

കോട്ടയം ടൂറിസം മൊബൈൽ ആപ്പ് പുറത്തിറക്കി

പ്രസിദ്ധീകരണ തീയതി : 07/11/2022

കോട്ടയം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കായി എൻഐസി വികസിപ്പിച്ച കോട്ടയം ടൂറിസം മൊബൈൽ ആപ്പ്, ബഹുമാനപ്പെട്ട സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി പുറത്തിറക്കി. കോട്ടയം ടൂറിസം ആപ്പ് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെയും താമസിക്കാനുള്ള മികച്ച സ്ഥലങ്ങളെയും കുറിച്ചുള്ള വിപുലമായ വിവരങ്ങൾ നൽകുന്നു.

Mobile app inaguration

ഡൌൺലോഡ് കോട്ടയം ടൂറിസം മൊബൈൽ ആപ്പ്

Kottayam Tourism Mobile App