അടയ്ക്കുക

ജലസേചനം

ഓഫീസ് വിവരങ്ങൾ

 • ചെറുകിട ജലസേചന ഡിവിഷന്‍ ഓഫീസ്, കോട്ടയം
  മിനിസിവില്‍ സ്റ്റേഷന്‍, കോട്ടയം 
  ഓഫീസ് ഫോൺ:0481-2562662
  ഇമെയിൽ: midivisionkottayam[at]gmail[dot]com

ഉപകാര്യാലയങ്ങൾ

 • മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍, കോട്ടയം
 • മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍, പാലാ
 • മൈനര്‍ ഇറിഗേഷന്‍ സെക്ഷന്‍, കോട്ടയം, പാമ്പാടി, ചങ്ങനാശ്ശേരി, പാലാ, വൈക്കം, കുറുപ്പുന്തറ

ജലാശയങ്ങളുടെ സംരക്ഷണത്തിനും ജലസേചന പ്രവര്‍ത്തനങ്ങള്‍ക്കുമായി നടത്തപ്പെടുന്ന പ്രധാന പദ്ധതികള്‍

 • ടാങ്കുകളുടെയും കുളങ്ങളുടെയും നവീകരണം
 • ചെറുകിട ജലസേചന പദ്ധതികളുടെ കേടുപാടുകള്‍ പരിഹരിക്കല്‍
 • ചെക്ക് ഡാമുകളുടെ നിര്‍മ്മാണവും, അറ്റകുറ്റപണികളും
 • എന്‍.ഐ സ്കീമുകളുടെയും കനാലുകളുടെയും അറ്റകുറ്റ പണികള്‍
 • പദ്ധതി സംരക്ഷണം
 • വെള്ളപ്പൊക്ക കെടുതികള്‍
 • നബാര്‍ഡിന്‍റെ സഹായത്തോടു കൂടി എം.ഐ ക്ലാസ് 1, ക്ലാസ് 2 പദ്ധതികള്‍
 • ഹരിതകേരളം എം.ഐ ക്ലാസ് 1
 • ഹരിതകേരളം എം.ഐ ക്ലാസ് 2
 • ടാങ്കുകളുടെയും കുളങ്ങളുടെയും നവീകരണം- ഹരിതകേരളം കുളങ്ങള്‍

സേവനങ്ങള്‍

 • കോണ്‍ട്രാക്ടേഴ്സ് ലൈസന്‍സ് നല്‍കല്‍
 • തോടുകളുടെ കുറുകെയുള്ള പാലങ്ങളുടെ നിര്‍മ്മാണങ്ങള്‍, പാര്‍ശ്വസംരക്ഷണം എന്നിവയുടെ നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്

ജലസേചന വകുപ്പ് വകുപ്പുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ :

ജലസേചന വകുപ്പ്, കേരള സർക്കാർ: http://www.irrigation.kerala.gov.in/