അടയ്ക്കുക

ടൂറിസം

വേമ്പനാട്ടു കായലും കുമരകത്തെ കായൽപരപ്പുകളുമാണ് കോട്ടയത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്റങ്ങൾ.മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയ് 2000 ഡിസംബറില്‍ നടത്തിയ സന്ദര്ശരനത്തോടുകൂടി കുമരകം ദേശീയ അന്തര്ദേ ശീയ ശ്രദ്ധയാകര്ഷി്ക്കുന്നു. ഇലവീഴാപ്പൂഞ്ചിറ, വാഗമൺ, പൂഞ്ഞാര്‍ കൊട്ടാരം, താഴത്തങ്ങാടി ജുമാ മസ്ജിദ് എന്നിവയാണ് മറ്റു പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ .

കൂടുതൽ വിവരങ്ങള്‍ക്കായി ഒരു സബ്-മെനു തെരഞ്ഞെടുക്കുക.