അടയ്ക്കുക

നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ

ഓഫീസ് വിവരം:

ജില്ലാ ഇൻഫോർമാറ്റിക്സ് ഓഫീസർ
നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ,
സിവിൽ സ്റ്റേഷൻ, കോട്ടയം, പിൻ – 686002
ഫോൺ: 0481-2565485
ഇ-മെയിൽ: dio-ktm[at]nic[dot]in

പ്രവർത്തനങ്ങൾ:

• ജില്ലാ മജിസ്‌ട്രേറ്റ്/ വകുപ്പ് മേധാവികളുടെ നിർദ്ദേശപ്രകാരം ഐ.സി.ടി. പ്രൊജക്ടുകളുടെ രൂപകല്പനയും വികസനവും.
• ഇ-ഗവേണൻസ്, ഡിജിറ്റൽ ഇന്ത്യ സംരംഭങ്ങൾക്ക് കീഴിലുള്ള വിവിധ പ്രോജക്ടുകൾ നടപ്പിലാക്കുന്നത് മുതൽ ജില്ലയിലെ വിവിധ വകുപ്പുകൾക്ക് ദൈനംദിന ഐ.സി.ടി. പ്രോജക്ടുകൾക്കു സാങ്കേതിക പിന്തുണ നൽകുന്നതിന് വൈവിധ്യമാർന്ന പങ്ക് വഹിക്കുക.
• സർക്കാർ വകുപ്പുകളിൽ ഇ-ഗവേണൻസ് പ്രക്രിയകൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുക.
• ഐ.സി.ടി മുഖാന്തിരമുള്ള വികസനങ്ങൾ നൽകിക്കൊണ്ട് ഇ-ഗവേണൻസ്, ഡിജിറ്റൽ ഇന്ത്യ സംരംഭങ്ങൾ ഗ്രാസ് റൂട്ട് ലെവൽ വരെ നടപ്പിലാക്കുക.ഉദാ : എൻ. ഐ .സി. നെറ്റ് / കെ സ്വാൻ / കെ ഫോൺ / എൻ.കെ.എൻ. കണക്റ്റിവിറ്റി, വീഡിയോ കോൺഫറൻസിംഗ്, പ്രോജക്ടുകൾ നടപ്പിലാക്കൽ, ശേഷി വർദ്ധിപ്പിക്കൽ, ഇമെയിൽ, എസ്എംഎസ് സേവനങ്ങൾ, സോഫ്‌റ്റ്‌വെയർ വികസനം, സോഫ്‌റ്റ്‌വെയർ നടപ്പിലാക്കൽ, വിവിഐപി പരിപാടികൾക്കും, ഡയറ്റി പ്രോഗ്രാമുകൾക്കും സാങ്കേതിക പിന്തുണ. ഉദാ. ഡിജിറ്റൽ ഇന്ത്യ, സിഎസ്‌സികൾ, ജില്ലാ വികസന കോഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി- ദിശ , ഇ-ഗവേണൻസ് സൊസൈറ്റി.

ജില്ലാ ഇൻഫോർമാറ്റിക്സ് ഓഫീസർമാർ
പേര് കാലയളവ് ഇമെയിൽ ഫോൺ നമ്പർ അഡ്രസ്സ്
ശ്രീ. അജി ജേക്കബ് കുര്യൻ വി ഇപ്പോഴത്തെ ജില്ലാ ഇൻഫോർമാറ്റിക്സ് ഓഫീസർ dio-ktm[at]nic[dot]in 0481-2565485 ജില്ലാ ഇൻഫോർമാറ്റിക്സ് ഓഫീസർ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ,
സിവിൽ സ്റ്റേഷൻ, കോട്ടയം, പിൻ – 686002
ശ്രീ. റോയ് ജോസഫ് 01/03/2024 -18/03/2024      
ശ്രീമതി. ബീന സിറിൽ പൊടിപാറ 23/11/1992 – 29/02/2024      
ശ്രീ. ജോഷി തോമസ് 29/03/1988 – 21/11/1992