ലോകസഭാ മണ്ഡലങ്ങൾ
14 കോട്ടയം ലോകസഭ
കോട്ടയം ജില്ലയിലെ 6 നിയമസഭാ മണ്ഡലങ്ങളും
എറണാകുളം ജില്ലയിലെ 1 നിയമസഭാ മണ്ഡലവും
വരണാധികാരി : കോട്ടയം ജില്ലാ കളക്ടർ
കോട്ടയം ജില്ലയിലെ 6 നിയമസഭാ മണ്ഡലങ്ങളും
എറണാകുളം ജില്ലയിലെ 1 നിയമസഭാ മണ്ഡലവും
വരണാധികാരി : കോട്ടയം ജില്ലാ കളക്ടർ
096 ഏറ്റുമാനൂർ
097 കോട്ടയം
098 പുതുപ്പള്ളി
093 പാല
094 കടുത്തുരുത്തി
095 വൈക്കം (എസ് സി)
085 പിറവം(എറണാകുളം ജില്ല)
(ആലപ്പുഴ ജില്ലയിലെ 3 നിയമസഭാ മണ്ഡലങ്ങളും
കൊല്ലം ജില്ലയിലെ 3 നിയമസഭാ മണ്ഡലവും
കോട്ടയം ജില്ലയിലെ 1 നിയമസഭാ മണ്ഡലവും
വരണാധികാരി : ആലപ്പുഴ ജില്ലാ കളക്ടർ)
120 പത്തനാപുരം
119 കൊട്ടാരക്കര
118 കുന്നത്തൂർ (എസ് സി)
106 കുട്ടനാട്
110 ചെങ്ങന്നൂർ
109 മാവേലിക്കര (എസ് സി)
099 ചങ്ങനാശേരി (കോട്ടയം ജില്ല)
(പത്തനംതിട്ട ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളും
കോട്ടയം ജില്ലയിലെ 2 (കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ) നിയമസഭാ മണ്ഡലങ്ങളും)
വരണാധികാരി : പത്തനംതിട്ട ജില്ലാ കളക്ടർ
111 തിരുവല്ല
112 റാന്നി
113 ആറന്മുള
114 കോന്നി
115 അടൂർ (എസ് സി)
100കാഞ്ഞിരപ്പള്ളി (കോട്ടയം ജില്ല)
101 പൂഞ്ഞാർ (കോട്ടയം ജില്ല)
നിയമസഭാ മണ്ഡലങ്ങൾ | പോളിങ് ബൂത്തുകൾ |
---|---|
100 : കാഞ്ഞിരപ്പള്ളി | 158 |
101 : പൂഞ്ഞാർ | 168 |
099 : ചങ്ങനാശേരി | 172 |
096 : ഏറ്റുമാനൂർ | 161 |
097 : കോട്ടയം | 167 |
098 : പുതുപ്പള്ളി | 170 |
093 : പാല | 171 |
094 : കടുത്തുരുത്തി | 168 |
095 : വൈക്കം (എസ് സി) | 154 |
കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ്, കാഞ്ഞിരപ്പള്ളി , മണിമല പഞ്ചായത്തുകളും ചങ്ങനാശേരി താലൂക്കിൽ കങ്ങഴ, കറുകച്ചാൽ, നെടുങ്കുന്നം, വാഴൂർ, വെള്ളാവൂർ പഞ്ചായത്തുകളും കോട്ടയം താലൂക്കിൽ പള്ളിക്കത്തോട് പഞ്ചായത്തും.
കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി, കൂട്ടിക്കൽ, മുണ്ടക്കയം, പാറത്തോട് പഞ്ചായത്തുകളും മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയ്, തിടനാട് പഞ്ചായത്തുകളും.
ചങ്ങനാശേരി താലൂക്കിൽ ചങ്ങനാശേരി നഗരസഭയും, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളും.
കോട്ടയം താലൂക്കിൽ അയ്മനം, ആർപ്പുക്കര, അതിരമ്പുഴ, ഏറ്റുമാനൂർ, കുമരകം, നീണ്ടൂർ, തിരുവാർപ്പ് പഞ്ചായത്തുകൾ.
കോട്ടയം താലൂക്കിൽ കോട്ടയം നഗരസഭയും, കുമാരനല്ലൂർ, നാട്ടകം, പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും.
കോട്ടയം താലൂക്കിൽ അകലക്കുന്നം, അയർകുന്നം, കൂരോപ്പട, മണർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി പഞ്ചായത്തുകളും ചങ്ങനാശേരി താലൂക്കിൽ വാകത്താനം പഞ്ചായത്തും.
മീനച്ചിൽ താലൂക്കിൽ പാലാ നഗരസഭയും ഭരണങ്ങാനം, കടനാട്, കരൂർ, മീനച്ചിൽ, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം പഞ്ചായത്തും.
മീനച്ചിൽ താലൂക്കിൽ കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂർ, കുറവിലങ്ങാട്, മരങ്ങാട്ടൂപ്പള്ളി, ഉഴവൂർ, വെളിയന്നൂർ പഞ്ചായത്തുകളും വൈക്കം താലൂക്കിൽ കടുത്തുരുത്തി, മാഞ്ഞൂർ , മുളക്കുളം, ഞീഴൂർ പഞ്ചായത്തുകളും.
വൈക്കം താലൂക്കിൽ വൈക്കം നഗരസഭയും, ചെമ്പ്, കല്ലറ, മറവന്തുരുത്ത്, ടി വി പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂർ, വെള്ളൂർ പഞ്ചായത്തുകളും.