അടയ്ക്കുക

ശുചിത്വമിഷൻ

കേരളസംസ്ഥാനസർക്കാരിന്റെ തദ്ദേശസ്വയംഭരണവകുപ്പിന്റെ കീഴിലുള്ളസാങ്കേതികവിഭാഗമാണ്‌ ശുചിത്വമിഷൻ. ശുചിത്വ, മാലിന്യനിർമാർജ്ജന പദ്ധതികൾക്കുവേണ്ട പ്രായോഗികസംവിധാനം ഒരുക്കുന്നത് ശുചിത്വമിഷനാണ്.നഗരങ്ങളിലും ഗ്രാമങ്ങളിലും ശുചിത്വം ഉറപ്പുവരുത്തുന്നതിനും മാലിന്യനിർമാർജനം നടപ്പിലാക്കുന്നതിനുമുള്ള നോഡൽഏജൻസിയായി ഈ മിഷൻ പ്രവർത്തിക്കുന്നു.

ഓഫീസ് വിവരങ്ങൾ

ജില്ലാ ശുചിത്വമിഷൻ, കോട്ടയം 

ഓഫീസ് നമ്പർ: 0481-2573606

ഇമെയിൽ: ktm[dot]sm[at]kerala[dot]gov[dot]in

ശുചിത്വമിഷനു ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ:

ശുചിത്വമിഷൻ, കേരള സർക്കാർ: http://sanitation.kerala.gov.in/