അടയ്ക്കുക

സംഘടനാ പട്ടിക

കോട്ടയം ജില്ലയുടെ ഭരണവ്യവസ്ഥയെ റവന്യൂ, തദ്ദേശ സ്വയംഭരണം എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

റവന്യൂ

കോട്ടയം ജില്ലയിൽ രണ്ടു (2) റവന്യൂ ഡിവിഷനുകളും, കൂടാതെ 5 താലൂക്കുകളും 100 വില്ലേജുകളും ഉണ്ട്.

തദ്ദേശ സ്വയംഭരണം

കോട്ടയം ജില്ലയിൽ 6 മുനിസിപ്പാലിറ്റി, ഒരു (1) ജില്ലാ പഞ്ചായത്ത്, 11 ബ്ലോക്ക് പഞ്ചായത്തുകൾ, 71 ഗ്രാമപഞ്ചായത്തുകൾ എന്നിവ ഉണ്ട്.
കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ വിശദമായ സംഘടനാ പട്ടിക താഴെ കൊടുത്തിരിക്കുന്നു.

സംഘടനാ പട്ടിക - കോട്ടയം ജില്ല