അടയ്ക്കുക

സ്‌കൂളുകൾ

സാക്ഷരതയിലും വിദ്യാഭാസ രംഗത്തിലും എപ്പോഴും മുൻ പന്തിയിൽ നിൽക്കുന്ന ജില്ലയാണ് കോട്ടയം. 17-ാം നൂറ്റാണ്ടിൽ തന്നെ കോട്ടയത്തു കുറച്ചുകാലം ഒരു ഡച്ച് സ്കൂൾ പ്രവർത്തിച്ചിരുന്നു. കോട്ടയത്തെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ ചർച്ച് മിഷൻ സൊസൈറ്റിയുടെ മിഷനറിമാർ 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്ഥാപിച്ചു. അതാണ് ഇപ്പോഴത്തെ സി എം എസ് സ്കൂൾ കോട്ടയം. ഇപ്പോൾ ജില്ലയിൽ 950 സ്കൂളുകൾ പ്രവർത്തിക്കുന്നു.സ്കൂളുകളുടെ പേര് , വിലാസം , ഫോൺ നമ്പർ,സ്ഥാപിതമായ വർഷം, കുട്ടികളുടെ എണ്ണം തുടങ്ങിയവയെ കുറിച്ചുള്ള ലിങ്ക് ചുവടെ ചേർക്കുന്നു.

ലിങ്ക് :  സ്കൂളുകളുടെ പട്ടിക