ഇ-ഗവേണൻസ് പ്ലാൻ 2024 – കോട്ടയം
- വിവിധ ഓഫീസുകളിൽ ഇ-ഓഫീസ് പദ്ധതി നടപ്പിലാക്കുക.
- സൗജന്യ പൊതു വൈഫൈ ഹോട്ട്സ്പോട്ടുകൾ സജ്ജമാക്കുക.
- ഇ -ഡിസ്‌ട്രിക്‌ട് പദ്ധതിക്ക് പിന്തുണ നൽകുക.
- റവന്യൂ റിക്കവറി നടപ്പിലാക്കൽ.
- റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം നടപ്പിലാക്കൽ.
- 191 സി.എസ്.സികൾ (അക്ഷയ കേന്ദ്രങ്ങൾ) വഴി വിവിധ ഇ-ഗവേണൻസ് സേവനങ്ങൾ ലഭ്യമാക്കുക.
-
കോട്ടയം ടൂറിസം മൊബൈൽ ആപ്പിന്റെ പ്രചാരണം.
- ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാം പ്രചരിപ്പിക്കുക.
- ശിശുസൗഹൃദ ജില്ല -കുട്ടികൾക്കായുള്ള വെബ് പോർട്ടൽ.