അടയ്ക്കുക

നിയമസഭ തിരഞ്ഞെടുപ്പ് 2021-സമയ പട്ടിക

 

ക്രം. സം. തിരഞ്ഞെടുപ്പ്‌ സംഭവങ്ങൾ തീയതി
1 തിരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യുന്ന തിയതി 12.03.2021 (വെള്ളി)
2 നാമാനിർദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 19.03.2021 (വെള്ളി)
3 നാമാനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തീയതി 20.03.2021 (ശനി)
4 നാമാനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 22.03.2021 (തിങ്കൾ )
5 വോട്ടെടുപ്പ് തീയതി 06.04.2021 (ചൊവ്വ)
6 വോട്ടെണ്ണൽ തീയതി 02.05.2021 (ഞായർ)
7 തിരഞ്ഞെടുപ്പ് പൂർത്തിയാക്കുന്ന തീയതി 04.05.2021 (ചൊവ്വ )