1 |
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും |
12.11.2020 (വ്യാഴം) |
2 |
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയതി |
19.11.2020 (വ്യാഴം) |
3 |
നാമനിർദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധന |
20.11.2020 (വെള്ളി) |
4 |
സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തിയതി |
23.11.2020 (തിങ്കൾ) |
5 |
വോട്ടെടുപ്പ് നടത്തുന്ന തിയതി(7.00AM മുതൽ 6:00PM വരെ) |
10.12.2020 (വ്യാഴം) |
6 |
വോട്ടെണ്ണൽ നടത്തുന്ന തിയതി (8 മണിക്ക് ആരംഭിക്കേണ്ടതാണ്) |
16.12.2020 (ബുധൻ) |
7 |
തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനുള്ള അവസാന തിയതി |
23.12.2020 (ബുധൻ) |
8 |
തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സമർപ്പിക്കാനുള്ള അവസാന തിയതി |
14.01.2021 (വ്യാഴം) |