വ്യവസായം വാണിജ്യം
ബഹു. വ്യവസായ വകുപ്പ് മന്ത്രിയാണ് വ്യവസായ-വാണിജ്യ വകുപ്പിൻറെ തലവൻ. ഭരണപരമായ നേതൃത്വം അഡീഷണൽ ചീഫ് സെക്രട്ടറി (വ്യവസായം) വഹിക്കുന്നു.
വ്യവസായ-വാണിജ്യ വകുപ്പിനെ തലവനായ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുടെ ആസ്ഥാനം തിരുവനന്തപുരം വികാസ് ഭവന്‍ സമുച്ചയത്തിലാണ് സ്ഥിതിചെയ്യുന്നത്. ഈ സംസ്ഥാനത്തെ ബഹുമുഖമായ വ്യവസായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും പുതിയ സംരംഭങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും, സ്പോൺസർ ചെയ്യുകയും, സാമ്പത്തിക സഹായം നൽകുകയും, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കും, പരമ്പരാഗത വ്യവസായങ്ങൾക്കും, ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നതിനുള്ള അധികാരം വ്യവസായ വാണിജ്യ ഡയറക്ടറിൽ നിക്ഷിപ്തമാണ്. വ്യവസായ-വാണിജ്യ ഡയറക്ടറുടെ കീഴിൽ 14 ജില്ലാ വ്യവസായ കേന്ദ്രങ്ങളെ ചങ്ങനാശ്ശേരിയിലും, മഞ്ചേരിയിലും ഉള്ള സി.എഫ്.എസ്. സി. കളും തിരുവനന്തപുരം വെള്ളയമ്പലത്ത് ഡോകുമെന്‍റെഷന്‍ സെന്‍ററും പ്രവർത്തിച്ചുവരുന്നു.
ഓഫീസിൻറെ പേര് | വിലാസം | ഫോൺ നമ്പർ | ഇമെയിൽ | സേവനങ്ങൾ | വെബ്സൈറ്റ് |
---|---|---|---|---|---|
ജില്ലാ വ്യവസായ കേന്ദ്രം | ഒഴത്തിൽ ലൈൻ, നാഗമ്പടം, കോട്ടയം | 04812570042 | dickotm[at]gmail[dot]com | എം.എസ്. എം. ഇ സെക്ടറിൻറെ പ്രചാരണവും വികസനവും | www.industry.Kerala.gov.in |
താലൂക്ക് വ്യവസായ ഓഫീസ് കോട്ടയം | ഒഴത്തിൽ ലൈൻ, നാഗമ്പടം, കോട്ടയം | 9495110855 | tioktm[at]gmail[dot]com | എം.എസ്. എം. ഇ സെക്ടറിൻറെ പ്രചാരണവും വികസനവും | www.industry.Kerala.gov.in |
താലൂക്ക് വ്യവസായ ഓഫീസ് മീനച്ചിൽ | താലൂക്ക് വ്യവസായ ഓഫീസ്, മീനച്ചിൽ | 9447430586 | tiomeenachil[at]gmail[dot]com | എം.എസ്. എം. ഇ സെക്ടറിൻറെ പ്രചാരണവും വികസനവും | www.industry.Kerala.gov.in |
താലൂക്ക് വ്യവസായ ഓഫീസ് ചങ്ങനാശ്ശേരി | റവന്യൂ ടവർ, ചങ്ങനാശ്ശേരി | 9447029774 | adiochry[at]gmail[dot]com | എം.എസ്. എം. ഇ സെക്ടറിൻറെ പ്രചാരണവും വികസനവും | www.industry.Kerala.gov.in |
താലൂക്ക് വ്യവസായ ഓഫീസ് കാഞ്ഞിരപ്പളളി | താലൂക്ക് വ്യവസായ ഓഫീസ് , കാഞ്ഞിരപ്പളളി | 9446922044 | tiokply[at]gmail[dot]com | എം.എസ്. എം. ഇ സെക്ടറിൻറെ പ്രചാരണവും വികസനവും | www.industry.Kerala.gov.in |
താലൂക്ക് വ്യവസായ ഓഫീസ് വൈക്കം | താലൂക്ക് വ്യവസായ ഓഫീസ്,വൈക്കം | 9497139242 | tiovaikom[at]gmail[dot]com | എം.എസ്. എം. ഇ സെക്ടറിൻറെ പ്രചാരണവും വികസനവും | www.industry.Kerala.gov.in |
ഡൌൺലോഡ്സ് :