അടയ്ക്കുക

സുഗന്ധവ്യഞ്ജനങ്ങളുടെ വികസനം

തീയതി : 04/01/2022 - 31/03/2023 | മേഖല: കൃഷി വകുപ്പ്

വികേന്ദ്രീകൃത കുരുമുളക് നഴ്സറികൾ സ്ഥാപിക്കൽ, നിലവിലുള്ള കുരുമുളക് തോട്ടങ്ങളുടെ പുനരുജ്ജീവനം, ഇഞ്ചി, മഞ്ഞൾ, ജാതിക്ക, ഗ്രാമ്പൂ എന്നിവയുടെ വിസ്തൃതി വിപുലീകരിക്കുന്നതിനുള്ള സഹായം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന ഘടകങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക് : https://keralaagriculture.gov.in/en/2021/05/05/spices/

ഗുണഭോക്താവ്:

ചെറുകിട നാമമാത്ര കർഷകർ

ആനുകൂല്യങ്ങള്‍:

സബ്‌സിഡി, കാർഷിക ഇൻപുട്ടുകൾ

എങ്ങനെ അപേക്ഷിക്കണം

കൃഷിഭവനുകൾ മുഖേനയാണ് അപേക്ഷിക്കേണ്ടത്