അടയ്ക്കുക

എം ഐ ഡി എച്ച്

തീയതി : 04/01/2022 - 31/03/2023 | മേഖല: കൃഷി വകുപ്പ്

പഴങ്ങൾ, പച്ചക്കറികൾ, റൂട്ട്, കിഴങ്ങുവർഗ്ഗ വിളകൾ, കൂൺ, സുഗന്ധവ്യഞ്ജനങ്ങൾ, പൂക്കൾ, ആരോമാറ്റിക് സസ്യങ്ങൾ, തെങ്ങ്, കശുവണ്ടി, കൊക്കോ, മുള എന്നിവ ഉൾപ്പെടുന്ന ഹോർട്ടികൾച്ചർ മേഖലയുടെ സമഗ്രമായ വളർച്ചയ്ക്കായി കേന്ദ്രാവിഷ്കൃത പദ്ധതിയാണ് ഉദ്യാനകൃഷിയുടെ സംയോജിത വികസനത്തിനുള്ള മിഷൻ.

 

ഗുണഭോക്താവ്:

ചെറുകിട നാമമാത്ര കർഷകർ

ആനുകൂല്യങ്ങള്‍:

സബ്‌സിഡി, കാർഷിക ഇൻപുട്ടുകൾ

എങ്ങനെ അപേക്ഷിക്കണം

കൃഷിഭവനുകൾ മുഖേനയാണ് അപേക്ഷിക്കേണ്ടത്