അടയ്ക്കുക

പി എം എഫ് എം ഇ

തീയതി : 01/01/2020 - | മേഖല: വ്യവസായ വകുപ്പ്

മൈക്രോ ഫുഡ് പ്രോസസിംഗ് മേഖലകളിലെ ഏതൊരു വ്യക്തിക്കും/FPO/SHG/സൊസൈറ്റികൾക്കും അപേക്ഷിക്കാം.

ഓൺലൈനിൽ അപേക്ഷിക്കാം : https://pmfme.mofpi.gov.in/pmfme/#/Home-Page

ഗുണഭോക്താവ്:

തുടർനിർമ്മാണം/മൂല്യവർദ്ധിത സേവനം നിലവിലുള്ളതും പുതിയതുമായ മൈക്രോ ഫുഡ് പ്രോസസ്സിംഗ് യൂണിറ്റുകൾ

ആനുകൂല്യങ്ങള്‍:

പദ്ധതിയുടെ മൂലധനച്ചെലവിന്റെ 35% സബ്‌സിഡിയായി നൽകുന്നു.

എങ്ങനെ അപേക്ഷിക്കണം

ഓൺലൈനിൽ അപേക്ഷിക്കാം