അടയ്ക്കുക

പി എം ഇ ജി പി

തീയതി : 01/04/2012 - | മേഖല: വ്യവസായ വകുപ്പ്

വ്യക്തികൾക്ക് ഒരു പുതിയ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള ഇന്ത്യ ഗവർമെന്റിന്റെ പദ്ധതി. മൊത്തം പദ്ധതിച്ചെലവിന്റെ 15% മുതൽ 35% വരെ സബ്‌സിഡിയായി ലഭിക്കുന്നു. ഓൺലൈനിൽ അപേക്ഷിക്കാം: https://www.kviconline.gov.in/pmegpeportal/jsp/pmegponline.jsp

ഗുണഭോക്താവ്:

18 വയസ്സിന് മുകളിലുള്ള ഏതൊരു വ്യക്തിയും

ആനുകൂല്യങ്ങള്‍:

മൊത്തം പദ്ധതിച്ചെലവിന്റെ 15% മുതൽ 35% വരെ സബ്‌സിഡിയായി ലഭിക്കുന്നു

എങ്ങനെ അപേക്ഷിക്കണം

ഓൺലൈനിൽ അപേക്ഷിക്കാം