വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംരംഭകത്വ വികസന ക്ലബ്ബിന് ഗ്രാന്റ്
തീയതി : 01/04/2012 - | മേഖല: വ്യവസായ വകുപ്പ്
വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംരംഭക ക്ലബ്ബിന് വാർഷിക ഗ്രാന്റ്.ഓൺലൈനിൽ അപേക്ഷിക്കാം: https://schemes.industry.kerala.gov.in
ഗുണഭോക്താവ്:
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ആനുകൂല്യങ്ങള്‍:
10000 രൂപ വീതം -ഒരു സാമ്പത്തിക വർഷത്തിൽ രണ്ട് തവണ
എങ്ങനെ അപേക്ഷിക്കണം
ഓൺലൈനിൽ അപേക്ഷിക്കാം