സരസ് മേള 2022
15/12/2022 - 24/12/2022 നാഗമ്പടം മൈതാനം, കോട്ടയം.
കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ഡിസംബർ 15 മുതൽ 24 വരെ കോട്ടയം നാഗമ്പടം മൈതാനം വേദിയാവുകയാണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗ്രാമീണ ഉല്‍പ്പന്നങ്ങളടക്കം ലഭ്യമാകുന്ന 250 സ്റ്റാളുകൾ, ഭക്ഷ്യമേള, കലാപരിപാടികൾ എന്നിവ കൊണ്ട് സമ്പന്നമാണ് ഈ സരസ് മേള. ഏവരുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു.