എം . ഐ. ക്ലാസ് II സ്കീമുകൾ
തീയതി : 01/04/2022 - | മേഖല: ജലസേചനം
50 ഹെക്ടറിൽ താഴെയുള്ള ചെറുകിട ജലസേചന പ്രവൃത്തികൾ പദ്ധതിയുടെ കീഴിൽ വരുന്നു. പുതിയ ചെറുകിട ജലസേചന പദ്ധതികളുടെ നടത്തിപ്പിനും നടന്നുകൊണ്ടിരിക്കുന്ന ക്ലാസ് II ജോലികൾ പൂർത്തീകരിക്കുന്നതിനും വേണ്ടിയാണ് പദ്ധതി ഉദ്ദേശിക്കുന്നത്.
ഗുണഭോക്താവ്:
പൊതുജനങ്ങൾ, പ്രത്യേകിച്ച് കർഷകർ
ആനുകൂല്യങ്ങള്‍:
ഈ പദ്ധതി നടപ്പിലാക്കുന്നത് കാർഷിക മേഖലകളിൽ നിന്നുള്ള വിളവ് മെച്ചപ്പെടുത്തും.
എങ്ങനെ അപേക്ഷിക്കണം
അപേക്ഷയ്ക്ക് പ്രത്യേക പ്രൊഫോർമ ഇല്ല. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ കോട്ടയം ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സമർപ്പിക്കാം.