പ്രസിദ്ധീകരിച്ച തീയതി: 07/11/2022
കോട്ടയം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കായി എൻഐസി വികസിപ്പിച്ച കോട്ടയം ടൂറിസം മൊബൈൽ ആപ്പ്, ബഹുമാനപ്പെട്ട സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി പുറത്തിറക്കി. കോട്ടയം ടൂറിസം ആപ്പ് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെയും…
കൂടുതൽ വിവരങ്ങൾപ്രസിദ്ധീകരിച്ച തീയതി: 28/06/2021
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി(ഡി.ഡി.എം.എ)യുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധ സംഘടനകള്‍ക്ക് അവസരം. ദുരന്തനിവാരണ, ദുരന്ത ലഘൂകരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ ഏകോപിപ്പിക്കുന്നതിന്…
കൂടുതൽ വിവരങ്ങൾപ്രസിദ്ധീകരിച്ച തീയതി: 11/11/2019
കോട്ടയം ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ദേശീയ പുരസ്‌കാരം. കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും സഹകരണത്തോടെ ഗവേണന്‍സ് നൗ ഏര്‍പ്പെടുത്തിയ മികച്ച വെബ്‌സൈറ്റിനുള്ള പുരസ്‌കാരമാണ്…
കൂടുതൽ വിവരങ്ങൾപ്രസിദ്ധീകരിച്ച തീയതി: 06/06/2018
കോട്ടയം ജില്ലയെക്കുറിച്ചു മലയാളത്തിൽ അറിയാൻ പുതിയ വെബ്സൈറ്റ്. കാഴ്ച വൈകല്യമുള്ളവർക്കു കൂടി വിവരങ്ങൾലഭ്യമാകുന്ന വിധത്തിൽ കോട്ടയം ഇൻഫർമാറ്റിക് സെന്റർ ദ്വിഭാഷയിൽ തയാറാക്കിയ, ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റ് കലക്ടർ…
കൂടുതൽ വിവരങ്ങൾ