അടയ്ക്കുക

വിനോദ സഞ്ചാരം

തരം തിരിക്കുക:
കുമരകം
കുമരകം

പ്രസിദ്ധീകരിച്ച തീയതി: 20/04/2018

മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയ് 2000 ഡിസംബറില്‍ നടത്തിയ സന്ദര്ശരനത്തോടുകൂടി കുമരകം ദേശീയ അന്തര്ദേ ശീയ ശ്രദ്ധയാകര്ഷി്ക്കുന്നു. കോട്ടയത്തിന് പടി‍ഞ്ഞാറുഭാഗത്തായി പട്ടണത്തില്‍ നിന്നും 14 കി.മീ അകലത്തിലുള്ള…

കൂടുതൽ വിവരങ്ങൾ
വേമ്പനാട്ടുകായല്‍
വേമ്പനാട്ടുകായല്‍

പ്രസിദ്ധീകരിച്ച തീയതി: 20/04/2018

വേമ്പനാട്ടുകായല്‍ എന്ന മഹത്തായ വിശാലതയിലേയ്ക്ക് ഒഴുകി ചേരുന്ന ധാരാളം നദികളുടെയും കനാലുകളുടെയും ശൃംഖല കോട്ടയത്തുണ്ട്. 83.72 കി.മീ നീളവും 14.48 കി.മീ വീതിയുമുള്ള ഈ കായലോരം ധ്രുതഗതിയില്‍…

കൂടുതൽ വിവരങ്ങൾ
കുമരകം പക്ഷി സങ്കേതം
കുമരകം പക്ഷി സങ്കേതം

പ്രസിദ്ധീകരിച്ച തീയതി: 20/04/2018

കുമരകത്തെ മറ്റൊരു ആകര്ഷ ണമാണ് 14 ഏക്കര്‍ വിശാലതയിലുള്ള കുമരകം പക്ഷി സങ്കേതം. വേമ്പനാട്ടു കായലിന്റെ തീരത്തായുള്ള ഈ പക്ഷി സങ്കേതം ദേശാടന പക്ഷികളായ സൈബീരിയന്‍ കൊക്ക്,…

കൂടുതൽ വിവരങ്ങൾ
ELAVEEZHAPOONCHIRA
ഇലവീഴാപ്പൂഞ്ചിറ

പ്രസിദ്ധീകരിച്ച തീയതി: 20/04/2018

കോട്ടയത്തു നിന്നും 60 കി.മീ അകലെയായി വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായിക്കൊണ്ടിരിക്കുന്ന മലയോര വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാപ്പൂഞ്ചിറ. മൂന്ന് കൂറ്റന്‍ മലകളായ മണക്കുന്ന്, കടയത്തൂര്മ്ല, തോണിപ്പാറ എന്നിവയിലുള്ള…

കൂടുതൽ വിവരങ്ങൾ
പൂഞ്ഞാര്‍ കൊട്ടാരം
പൂഞ്ഞാര്‍ കൊട്ടാരം

പ്രസിദ്ധീകരിച്ച തീയതി: 20/04/2018

മീനച്ചില്‍ താലൂക്കിലുള്ള പൂഞ്ഞാര്‍ കൊട്ടാരം പോയ കാലത്തെ രാജപ്രതാപങ്ങളുടെ മഹത്തായ അടയാളപ്പെടുത്തലാണ്. ഈ കൊട്ടാര ചുവരുകള്ക്കു ള്ളില്‍ അനതിസാധാരണമായ പുരാവസ്തുക്കളുടെയും അതി സുന്ദര ഉപകരണങ്ങളുടെയും ശേഖരങ്ങളുണ്ട്. ഒറ്റത്തടിയില്‍…

കൂടുതൽ വിവരങ്ങൾ
VAGAMON
വാഗമൺ

പ്രസിദ്ധീകരിച്ച തീയതി: 20/04/2018

കോട്ടയത്തു നിന്നും 64 കി.മീറ്റര്‍ അകലെയായി സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തില്‍ വശീകരിക്കുന്ന പ്രകൃതിഭംഗിയോടു കൂടിയ ഈ മലയോര വിനോദസഞ്ചാര കേന്ദ്രം ട്രക്കറന്മാ്രുടെ പറുദീസയാണ്. ഇടുക്കി,…

കൂടുതൽ വിവരങ്ങൾ
താഴത്തങ്ങാടി ജുമാ മസ്ജിദ്
താഴത്തങ്ങാടി ജുമാ മസ്ജിദ്

പ്രസിദ്ധീകരിച്ച തീയതി: 20/04/2018

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം പള്ളികളിലൊന്നാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്. കേരളത്തില്‍ ഇസ്ലാംമതം പരിചയപ്പെടുത്തിയ മാലിക്ദിനാറിന്റെ പുത്രനായ ഹബീബ് ദിനാര്‍ പണി കഴിപ്പിച്ചതാണ് ഈ പള്ളി…

കൂടുതൽ വിവരങ്ങൾ