അടയ്ക്കുക

പുട്ടും കടലക്കറിയും

തരം:   മെയിന്‍ കോഴ്സ്
puttu kadala

പേര് പോലെ തന്നെ ഭംഗിയുള്ളതും രുചിയുള്ളതുമായ ഒരു അരി വിഭവമാണ് പുട്ട്. അരിപ്പൊടിയും തേങ്ങാ ചിരകിയതും ഉപയോഗിച്ച് പുഴുങ്ങി എടുക്കുന്ന ഈ പലഹാരം കേരളത്തിലെ ഏറ്റവും ജനപ്രിയമായ പ്രഭാതഭക്ഷണമാണ്. ഇതോടൊപ്പം കടലക്കറിയാണ് സാധാരണയായി ഉപയോഗിക്കുന്നത്.