ഡോ രാജു നാരായണസ്വാമി ഐഎഎസ്
ഡോ രാജു നാരായണസ്വാമി ഐഎഎസ്
- കാലയളവ്: 27/07/2006 - 13/05/2007
- അനുവദിച്ച വർഷം: 1991
- നിയമന ഉറവിടം: Direct
- സേവനങ്ങള്‍: ഐ എ എസ്
വിവരണം
1991 ഐഎഎസ് ബാച്ചിലെ അഖിലേന്ത്യ ടോപ്പറാണ് ഡോ രാജു നാരായണ സ്വാമി. നേരത്തെ തൃശൂർ, കാസർകോട് ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.