അടയ്ക്കുക

ശ്രീ പി. കെ. സുധീർ ബാബു ഐ എ എസ്

ശ്രീ. പി. കെ. സുധീർ ബാബു ഐ എ എസ്

ശ്രീ പി. കെ. സുധീർ ബാബു ഐ എ എസ്

  • കാലയളവ്: 07/12/2018 - 31/05/2020
  • അനുവദിച്ച വർഷം: 2013
  • നിയമന ഉറവിടം: സംസ്ഥാന സർക്കാർ
  • സേവനങ്ങള്‍: ഐ എ എസ്

വിവരണം

ശ്രീ പി. കെ. സുധീർ ബാബു ഐ എ എസ് 2018 ഡിസംബർ മാസം കോട്ടയം ജില്ലാ കളക്ടറായി നിയമിതനായി. ഇദ്ദേഹം ഇതിനു മുൻപേ ഹയർസെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറും, എൻട്രൻസ് എക്സാമിനേഷൻ കമ്മീഷണറും ആയി പ്രവർത്തിച്ചുവരുകയായിരുന്നു. കോട്ടയം ജില്ലയുടെ 45 മത് കളക്ടറാണ് ഇദ്ദേഹം. 2013 ബാച്ച് ഐ. എ. എസ്. ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്റെ സ്വദേശം കണ്ണൂർ ജില്ലയാണ്.