ലഹരിയില്ലാ തെരുവ്
01/11/2022 - 01/11/2022 ശാസ്ത്രി റോഡ്, കോട്ടയം.
ലഹരിക്കെതിരേയുള്ള പ്രചാരണത്തിന് കരുത്തും ഊർജ്ജവും പകരുന്നതായി കോട്ടയം ശാസ്ത്രി റോഡിൽ ‘ലഹരിയില്ലാ തെരുവ് ‘ പരിപാടി അരങ്ങേറുന്നു.
ജീവിതമാണ് ലഹരിയെന്ന സന്ദേശം പകരുന്നതിനായി മനുഷ്യശൃംഖലയും സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി നൂറിലധികം കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുന്നു.
വരൂ… ഈ തെരുവിലേക്ക്.
ലഹരിക്കെതിരേ നമുക്ക് ഒരുമിക്കാം.
കലാ-സാംസ്‌കാരിക പരിപാടികളിലൂടെ,
ബോധവത്കരണ അരങ്ങൊരുക്കാം.
വിശദവിവരത്തിനും മൈം മത്സര രജിസ്‌ട്രേഷനും ഫോൺ: 9496825262 (എക്‌സൈസ് വിമുക്തി)