അടയ്ക്കുക

എങ്ങിനെ എത്താം

വിമാനം

സമീപത്തുള്ള വിമാനത്താവളം  കൊച്ചി.

നെടുമ്പാശ്ശേരി , കൊച്ചി (90 കി.മി.)

തിരുവനന്തപുരം (160 കി.മി.)

തീവണ്ടി

രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ നിന്നും കോട്ടയത്തേക്ക് തീവണ്ടി ഗതാഗതമുണ്ട് .

റെയിൽവേ സ്റ്റേഷൻ കോട്ടയം .

(അന്വേഷണം: 0481-2563535,0481-2567360,0481-2567491)

ബസ്

കെ എസ് ആർ ടി സി കോട്ടയം (അന്വേഷണം:0481 2562908) , ചങ്ങനാശ്ശേരി (2421824) ,

പാലാ (04822-2212711), വൈക്കം (04829-9221210) , ഈരാറ്റുപേട്ട(2272230),

പൊൻകുന്നം (04828-8221333)