അടയ്ക്കുക

കൃഷി

ജില്ലയിലെ കാർഷിക വിളകളുടെയും, നാണ്യ വിളകളുടെയും ഉല്പാദനവും വിപണനവും വർദ്ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികൾ കൃഷിവകുപ്പ് ആവിഷ്കരിച്ചു വരുന്നു. ശാസ്ത്രീയ രീതിയിലുള്ള വിള സംരക്ഷണ മാർഗ്ഗങ്ങളും അത്യുൽപ്പാദന ശേഷിയുള്ള വിത്തുകളും നടീൽ വസ്തുക്കളും കർഷകരിൽ എത്തിക്കുന്നതിനും, കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും, ആവശ്യമായ വിവിധ പദ്ധതികൾ ഈ വകുപ്പിനു കീഴിൽ നടപ്പിലാക്കി വരുന്നു. ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും കൃഷിഭവനുകൾ പ്രവർത്തിക്കുന്നു.

ഡൌൺലോഡ്സ്‌ :

കോട്ടയം ജില്ലയിലെ കൃഷി വകുപ്പ് ഓഫീസുകളുടെ പേരും വിലാസവും (പി.ഡി.എഫ്. 426KB)