അടയ്ക്കുക

സ്‌കൂളുകൾ

സാക്ഷരതയിലും വിദ്യാഭാസ രംഗത്തിലും എപ്പോഴും മുൻ പന്തിയിൽ നിൽക്കുന്ന ജില്ലയാണ് കോട്ടയം. 17-ാം നൂറ്റാണ്ടിൽ തന്നെ കോട്ടയത്തു കുറച്ചുകാലം ഒരു ഡച്ച് സ്കൂൾ പ്രവർത്തിച്ചിരുന്നു. കോട്ടയത്തെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ ചർച്ച് മിഷൻ സൊസൈറ്റിയുടെ മിഷനറിമാർ 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്ഥാപിച്ചു. അതാണ് ഇപ്പോഴത്തെ സി എം എസ് സ്കൂൾ കോട്ടയം. ഇപ്പോൾ ജില്ലയിൽ 923 സ്കൂളുകൾ പ്രവർത്തിക്കുന്നു. സ്കൂളുകളെക്കുറിച്ചുള്ള വിശദമായ പട്ടിക ചുവടെ ചേർക്കുന്നു

ഡൌൺലോഡ്സ് :

തദ്ദേശ സ്വയംഭരണ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിലെ സ്കൂളുകളുടെ പട്ടിക(പി.ഡി.എഫ്. 1 MB)

എ.ഇ.ഒ / ഡി.ഇ.ഒ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിലെ സ്കൂളുകളുടെ പട്ടിക(പി.ഡി.എഫ്. 1.10 MB)