അടയ്ക്കുക

143 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദര്‍ഘാസ്

143 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദര്‍ഘാസ്
തലക്കെട്ട് വിവരണം തുടങ്ങുന്ന ദിവസം അവസാന ദിവസം ഫയല്‍
143 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദര്‍ഘാസ്

കോട്ടയം: വനിത ശിശുവികസന വകുപ്പിന്റെ കീഴിലെ കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 143 അങ്കണവാടികള്‍ക്കാവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിന് കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസര്‍ ദര്‍ഘാസ് ക്ഷണിച്ചു. വിശദവിവരത്തിന് ഫോണ്‍: 9188959698

13/12/2022 31/01/2023 കാണുക (62 KB)