പ്രഖ്യാപനം
തലക്കെട്ട് | വിവരണം | തുടങ്ങുന്ന ദിവസം | അവസാന ദിവസം | ഫയല്‍ |
---|---|---|---|---|
ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട്- 4(1) അറിയിപ്പ് സംബന്ധിച്ച് | ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട്- 4(1) അറിയിപ്പ് സംബന്ധിച്ച് |
25/09/2024 | 31/10/2024 | കാണുക (106 KB) |
വലായിൽക്കടവ് പാലത്തിന് ഭൂമി ഏറ്റെടുക്കൽ- 11(1) വിജ്ഞാപനം- സംബന്ധിച്ച് | വലായിൽക്കടവ് പാലത്തിന് ഭൂമി ഏറ്റെടുക്കൽ- 11(1) വിജ്ഞാപനം- സംബന്ധിച്ച് |
25/09/2024 | 31/10/2024 | കാണുക (800 KB) |
പാലാ റിവര്‍ വ്യൂ റോഡ് വികസനം റീച്ച് II നിര്‍മ്മാണത്തിനായുളള സ്ഥലമെടുപ്പ് – സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് വിലയിരുത്തുന്നതിനുള്ള ജില്ലാ തല വിദഗ്ധ സമിതി യുടെ ശുപാര്‍ശയിന്‍മേല്‍ തീരുമാനം കൈക്കൊണ്ട് സമുചിത ഗവണ്‍മെന്‍റ് ഉത്തരവ് പുറപ്പെടുവിച്ചത്- സംബന്ധിച്ച് | പാലാ റിവര്‍ വ്യൂ റോഡ് വികസനം റീച്ച് II നിര്‍മ്മാണത്തിനായുളള സ്ഥലമെടുപ്പ് – സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് വിലയിരുത്തുന്നതിനുള്ള ജില്ലാ തല വിദഗ്ധ സമിതി യുടെ ശുപാര്‍ശയിന്‍മേല്‍ തീരുമാനം കൈക്കൊണ്ട് സമുചിത ഗവണ്‍മെന്‍റ് ഉത്തരവ് പുറപ്പെടുവിച്ചത്- സംബന്ധിച്ച് |
27/09/2024 | 31/10/2024 | കാണുക (108 KB) |
മാര്‍മല ചെറുകിട ജലവൈദ്യുത പദ്ധതിക്കായുളള സ്ഥലമെടുപ്പ്- പ്രഖ്യാപനത്തിനുളള സമയപരിധി ദീര്‍ഘിപ്പിച്ചുകൊണ്ടുളള ഉത്തരവ് | മാര്‍മല ചെറുകിട ജലവൈദ്യുത പദ്ധതിക്കായുളള സ്ഥലമെടുപ്പ്- പ്രഖ്യാപനത്തിനുളള സമയപരിധി ദീര്‍ഘിപ്പിച്ചുകൊണ്ടുളള ഉത്തരവ് |
28/09/2024 | 31/10/2024 | കാണുക (83 KB) |
ജില്ലാ വികസന സമതി യോഗത്തിന്റെ നടപടി കുറിപ്പ് (27.07.2024 )- തുടര്‍ നടപടികള്‍ സംബന്ധിച്ച് | ജില്ലാ വികസന സമതി യോഗത്തിന്റെ നടപടി കുറിപ്പ് (27.07.2024 )- തുടര്‍ നടപടികള്‍ സംബന്ധിച്ച് |
07/08/2024 | 30/09/2024 | കാണുക (260 KB) |
പിൻവലിക്കൽ അറിയിപ്പ് -ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് സംബന്ധിച്ച് | പിൻവലിക്കൽ അറിയിപ്പ് -ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് സംബന്ധിച്ച് |
09/08/2024 | 30/09/2024 | കാണുക (81 KB) |
ഏറ്റുമാനൂര്‍ – എറണാകുളം റോഡിലെ അപകടകരമായ വളവുകള്‍ നിവര്‍ത്തുന്നതിനായുളള സ്ഥലമെടുപ്പ്- പ്രഖ്യാപനത്തിനുളള സമയപരിധി ദീര്‍ഘിപ്പിച്ചുകൊണ്ടുളള ഉത്തരവ്- സംബന്ധിച്ച് | ഏറ്റുമാനൂര്‍ – എറണാകുളം റോഡിലെ അപകടകരമായ വളവുകള്‍ നിവര്‍ത്തുന്നതിനായുളള സ്ഥലമെടുപ്പ്- പ്രഖ്യാപനത്തിനുളള സമയപരിധി ദീര്‍ഘിപ്പിച്ചുകൊണ്ടുളള ഉത്തരവ്- സംബന്ധിച്ച് |
09/08/2024 | 30/09/2024 | കാണുക (80 KB) |
കുറുപ്പന്തുറ ROB നിര്‍മ്മാണത്തിനുളള സ്ഥലമെടുപ്പ് പദ്ധതിയുടെ അവാര്‍ഡ് പാസാക്കുന്നതിനുളള സമയ പരിധി ദീര്‍ഘിപ്പിച്ചുകൊണ്ടുളള ഉത്തരവ്- സംബന്ധിച്ച് | കുറുപ്പന്തുറ ROB നിര്‍മ്മാണത്തിനുളള സ്ഥലമെടുപ്പ് പദ്ധതിയുടെ അവാര്‍ഡ് പാസാക്കുന്നതിനുളള സമയ പരിധി ദീര്‍ഘിപ്പിച്ചുകൊണ്ടുളള ഉത്തരവ്- സംബന്ധിച്ച് |
13/08/2024 | 30/09/2024 | കാണുക (82 KB) |
പാലാ റിവര്‍ വ്യൂ റോഡ് റീച്ച്2(കോമളം ഹോട്ടല്‍) നു വേണ്ടിയുളള സ്ഥലമെടുപ്പ്- സാമൂഹിക ആഘാത പഠനം വിലയിരുത്തിക്കൊണ്ടുളള വിദഗ്ധ സമിതി റിപ്പോര്‍ട്ട് | പാലാ റിവര്‍ വ്യൂ റോഡ് റീച്ച്2(കോമളം ഹോട്ടല്‍) നു വേണ്ടിയുളള സ്ഥലമെടുപ്പ്- സാമൂഹിക ആഘാത പഠനം വിലയിരുത്തിക്കൊണ്ടുളള വിദഗ്ധ സമിതി റിപ്പോര്‍ട്ട് |
19/08/2024 | 30/09/2024 | കാണുക (737 KB) |
ജില്ലാ വികസന സമതി യോഗത്തിന്റെ നടപടി കുറുപ്പ് | ജില്ലാ വികസന സമതി യോഗത്തിന്റെ നടപടി കുറുപ്പ് |
06/07/2024 | 31/08/2024 | കാണുക (9 MB) |