പ്രഖ്യാപനം
തലക്കെട്ട് | വിവരണം | തുടങ്ങുന്ന ദിവസം | അവസാന ദിവസം | ഫയല്‍ |
---|---|---|---|---|
മൂലേക്കടവ് പാലം അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായുളള സ്ഥലമെടുപ്പ്- ആർ & ആർ പാക്കേജിന്‍ മേലുളള വിചാരണ- സംബന്ധിച്ച് | മൂലേക്കടവ് പാലം അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായുളള സ്ഥലമെടുപ്പ്- ആർ & ആർ പാക്കേജിന്‍ മേലുളള വിചാരണ- സംബന്ധിച്ച് |
22/07/2024 | 31/08/2024 | കാണുക (10 MB) |
നീര്‍പാറ- തലയോലപ്പറമ്പ്- തട്ടാവേലി- ആലിന്‍ചുവട് റോഡ് പുനരുദ്ധാരണത്തിനായുളള സ്ഥലമെടുപ്പ്- സാമൂഹിക പ്രത്യാഘാത പഠനത്തിന്‍െറ അന്തിമ റിപ്പോര്‍ട്ട് | നീര്‍പാറ- തലയോലപ്പറമ്പ്- തട്ടാവേലി- ആലിന്‍ചുവട് റോഡ് പുനരുദ്ധാരണത്തിനായുളള സ്ഥലമെടുപ്പ്- സാമൂഹിക പ്രത്യാഘാത പഠനത്തിന്‍െറ അന്തിമ റിപ്പോര്‍ട്ട് |
23/07/2024 | 31/08/2024 | കാണുക (1 MB) |
വാലയില്‍കടവ് പാലം അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായുളള സ്ഥലമെടുപ്പ് – വിദഗ്ധ സമിതി യുടെ ശുപാര്‍ശയിന്‍മേല്‍ തീരുമാനം കൈക്കൊണ്ട് സമുചിത ഗവണ്‍മെന്‍റിൻറെ ഉത്തരവ്- സംബന്ധിച്ച് | വാലയില്‍കടവ് പാലം അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായുളള സ്ഥലമെടുപ്പ് – വിദഗ്ധ സമിതി യുടെ ശുപാര്‍ശയിന്‍മേല്‍ തീരുമാനം കൈക്കൊണ്ട് സമുചിത ഗവണ്‍മെന്‍റിൻറെ ഉത്തരവ്- സംബന്ധിച്ച് |
29/07/2024 | 31/08/2024 | കാണുക (102 KB) |
വാലയില്‍ കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായുളള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുളള വിദഗ്ദ സമിതി റിപ്പോര്‍ട്ട് | വാലയില്‍ കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായുളള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുളള വിദഗ്ദ സമിതി റിപ്പോര്‍ട്ട് |
06/06/2024 | 31/07/2024 | കാണുക (2 MB) |
മാര്‍മല ചെറുകിട ജലവൈദ്യുത പദ്ധതിക്കുവേണ്ടിയുളള സ്ഥലമെടുപ്പ്- പുനരധിവാസ പാക്കേജിന്‍മേലുളള ഹിയറിംഗ് നോട്ടീസ് | മാര്‍മല ചെറുകിട ജലവൈദ്യുത പദ്ധതിക്കുവേണ്ടിയുളള സ്ഥലമെടുപ്പ്- പുനരധിവാസ പാക്കേജിന്‍മേലുളള ഹിയറിംഗ് നോട്ടീസ് |
20/06/2024 | 31/07/2024 | കാണുക (4 MB) |
നീര്‍പാറ- തലയോലപ്പറമ്പ്- തട്ടാവേലി -റോഡിനു വേണ്ടിയുളള സ്ഥലമെടുപ്പ്- SIA കരട് റിപ്പോര്‍ട്ട് | നീര്‍പാറ- തലയോലപ്പറമ്പ്- തട്ടാവേലി -റോഡിനു വേണ്ടിയുളള സ്ഥലമെടുപ്പ്- SIA കരട് റിപ്പോര്‍ട്ട് |
20/06/2024 | 31/07/2024 | കാണുക (1 MB) |
കടുത്തുരുത്തി ROB നിര്‍മ്മാണത്തിനായുളള സ്ഥലമെടുപ്പ്- 11(1) നോട്ടിഫിക്കേഷന്‍ | കടുത്തുരുത്തി ROB നിര്‍മ്മാണത്തിനായുളള സ്ഥലമെടുപ്പ്- 11(1) നോട്ടിഫിക്കേഷന്‍ |
21/06/2024 | 31/07/2024 | കാണുക (819 KB) |
ലേലം നോട്ടീസ് | ലേലം നോട്ടീസ് |
22/06/2024 | 31/07/2024 | കാണുക (1 MB) |
ശബരിമല ഗ്രീൻ ഫീൽഡ് എയർപോർട്ട് – 11(1) അറിയിപ്പ് സംബന്ധിച്ച് | ശബരിമല ഗ്രീൻ ഫീൽഡ് എയർപോർട്ട് – 11(1) അറിയിപ്പ് സംബന്ധിച്ച് |
03/05/2024 | 30/06/2024 | കാണുക (375 KB) |
കുറുപ്പന്തുറ ആർ ഓ ബി നിര്‍മ്മാണത്തിനുളള സ്ഥലമെടുപ്പ് പദ്ധതിയുടെ അവാര്‍ഡ് പാസാക്കുന്നതിനുളള സമയ പരിധി ദീര്‍ഘിപ്പിച്ചുകൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് | കുറുപ്പന്തുറ ആർ ഓ ബി നിര്‍മ്മാണത്തിനുളള സ്ഥലമെടുപ്പ് പദ്ധതിയുടെ അവാര്‍ഡ് പാസാക്കുന്നതിനുളള സമയ പരിധി ദീര്‍ഘിപ്പിച്ചുകൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് |
03/05/2024 | 30/06/2024 | കാണുക (77 KB) |