അടയ്ക്കുക

ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ്

തീയതി : 30/09/2022 - 31/03/2023 | മേഖല: മൃഗസംരക്ഷണം

8 മാസം പ്രായമുള്ള 5 പെൺ ആടുകളുടെയും ഒരു ആൺ ആടിന്റെയും യൂണിറ്റ് കർഷകർക്ക് വിതരണം ചെയ്തു നടന്നുകൊണ്ടിരിക്കുന്നു.

ഗുണഭോക്താവ്:

കർഷകർ

ആനുകൂല്യങ്ങള്‍:

സ്വയം തൊഴിലവസരങ്ങൾ നൽകുകയും പാലിന്റെയും മാംസത്തിന്റെയും ഉത്പാദനം വർധിപ്പിക്കുകയും ചെയ്യാം

എങ്ങനെ അപേക്ഷിക്കണം

അപേക്ഷകൾ ബന്ധപ്പെട്ട പഞ്ചായത്ത് വെറ്ററിനറി സർജന് സമർപ്പിക്കുക