അടയ്ക്കുക

പി.എം.എഫ് .ബി.വൈ

തീയതി : 04/01/2022 - 31/03/2023 | മേഖല: കൃഷി വകുപ്പ്

പ്രധാനമന്ത്രി ഫസൽ ഭീമ യോജന (പി.എം.എഫ് .ബി.വൈ), പുനഃക്രമീകരിച്ച കാലാവസ്ഥാ അടിസ്ഥാന വിള ഇൻഷുറൻസ് പദ്ധതി (ആർ. ഡബ്ള്യു.ബി.സി.ഐ.എസ് ) എന്നിവയുടെ നടപ്പാക്കൽ.

കൂടുതൽ വിവരങ്ങൾക്ക് : https://keralaagriculture.gov.in/en/?s=pmfby

ഗുണഭോക്താവ്:

ചെറുകിട നാമമാത്ര കർഷകർ

ആനുകൂല്യങ്ങള്‍:

ഇൻഷുറൻസ്

എങ്ങനെ അപേക്ഷിക്കണം

കൃഷിഭവനുകൾ മുഖേനയാണ് അപേക്ഷിക്കേണ്ടത്