എസ്.എം.എ.എം
തീയതി : 04/01/2022 - 31/03/2022 | മേഖല: കൃഷി വകുപ്പ്
അഗ്രി മെഷീനറികൾ / ടൂളുകൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് : https://keralaagriculture.gov.in/en/?s=SMAM
ഗുണഭോക്താവ്:
ചെറുകിട നാമമാത്ര കർഷകർ
ആനുകൂല്യങ്ങള്‍:
സബ്‌സിഡി, കാർഷിക ഇൻപുട്ടുകൾ
എങ്ങനെ അപേക്ഷിക്കണം
കൃഷിഭവൻ മുഖേനയാണ് അപേക്ഷിക്കേണ്ടത്