അടയ്ക്കുക

കാർഷിക വിപണനം ശക്തിപ്പെടുത്തുക

തീയതി : 04/01/2022 - 31/03/2023 | മേഖല: കൃഷി വകുപ്പ്

വിപണന പ്രവർത്തനങ്ങൾ, വിപണി ഇടപെടൽ പിന്തുണ, സഹായം .നിലവിലുള്ള ഗ്രാമപഞ്ചായത്ത് തലത്തിലുള്ള ആഴ്ചച്ചന്തകളെ പിന്തുണയ്ക്കുകയും എൽ.എസ്.ജി.ഐ.എസ് , അഗ്മാർക് നെറ്റ് ,മാർക്കറ്റ് ഇന്റലിജൻസ് എന്നിവയുടെ പിന്തുണയോടെ പുതിയ ആഴ്ചച്ചന്തകൾ സ്ഥാപിക്കുകയും ചെയ്യും. അടിസ്ഥാന വില പദ്ധതി.

കൂടുതൽ വിവരങ്ങൾക്ക് : https://keralaagriculture.gov.in/en/2021/05/07/agriculture-marketing/

ഗുണഭോക്താവ്:

ചെറുകിട നാമമാത്ര കർഷകർ

ആനുകൂല്യങ്ങള്‍:

സബ്‌സിഡി, കാർഷിക ഇൻപുട്ടുകൾ

എങ്ങനെ അപേക്ഷിക്കണം

കൃഷിഭവനുകൾ മുഖേനയാണ് അപേക്ഷിക്കേണ്ടത്