കേരള സ്റ്റേറ്റ് സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ സംസ്ഥാനം /ജില്ല ക്കുള്ള ഗ്രാൻറ്കൾ
തീയതി : 01/04/2022 - | മേഖല: വ്യവസായ വകുപ്പ്
വ്യവസായ യൂണിറ്റുകൾക്ക് പ്രസക്തമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് സ്റ്റേഷനറി, ബ്രോഷറുകൾ തയ്യാറാക്കൽ, പ്രിന്റിംഗ് ചാർജുകൾ, തപാൽ, ടെലിഫോൺ ചാർജുകൾ എന്നിവയ്ക്കായി കെഎസ്എസ്ഐഎയ്ക്ക് സഹായം നൽകുക.
ഓൺലൈനിൽ അപേക്ഷിക്കാം : https://schemes.industry.kerala.gov.in
ഗുണഭോക്താവ്:
KSSIA സംസ്ഥാന/ജില്ലാ യൂണിറ്റുകൾ
ആനുകൂല്യങ്ങള്‍:
പ്രതിവർഷം പരമാവധി 6000 രൂപ
എങ്ങനെ അപേക്ഷിക്കണം
ഓൺലൈനിൽ അപേക്ഷിക്കാം