കർഷക പെൻഷൻ
തീയതി : 04/01/2022 - 31/03/2023 | മേഖല: കൃഷി വകുപ്പ്
കർഷകരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന പദ്ധതി.
കൂടുതൽ വിവരങ്ങൾക്ക് : https://keralaagriculture.gov.in/en/karshakapension/
ഗുണഭോക്താവ്:
60 വയസ്സിനു മുകളിൽ പ്രായമുള്ള ചെറുകിട നാമമാത്ര കർഷകർ.
ആനുകൂല്യങ്ങള്‍:
പെൻഷൻ
എങ്ങനെ അപേക്ഷിക്കണം
കൃഷിഭവനുകൾ മുഖേനയാണ് അപേക്ഷിക്കേണ്ടത്