അടയ്ക്കുക

നാനോ ഹൗസ് ഹോൾഡ് എന്റർപ്രൈസസിന് പലിശ ഇളവ്

തീയതി : 01/04/2018 - | മേഖല: വ്യവസായ വകുപ്പ്

നിർമ്മാണം/സേവനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന നാനോ ഹൗസ് ഹോൾഡ് സംരംഭങ്ങൾക്ക് പലിശ സബ്‌വെൻഷനുള്ള സ്കീം-മൊത്തം പദ്ധതി ചെലവ് 10 ലക്ഷം വരെ.ഓൺലൈനിൽ അപേക്ഷിക്കാം: https://schemes.industry.kerala.gov.in

ഗുണഭോക്താവ്:

മാനുഫാക്ചറിംഗ്/സർവീസിംഗ് മാനുഫാക്ചറിംഗ് & സർവീസ് യൂണിറ്റുകൾ

ആനുകൂല്യങ്ങള്‍:

6%,8% വരെ പലിശ സബ്‌സിഡി

എങ്ങനെ അപേക്ഷിക്കണം

ഓൺലൈനിൽ അപേക്ഷിക്കാം