അടയ്ക്കുക

പച്ചക്കറി വികസന പദ്ധതി

തീയതി : 04/01/2022 - 31/03/2023 | മേഖല: കൃഷി വകുപ്പ്

2021-22 കാലയളവിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പച്ചക്കറി വികസന പരിപാടി നടപ്പിലാക്കും, സുരക്ഷിതമായ രീതിയിൽ സംസ്ഥാനത്ത് പച്ചക്കറി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ലക്ഷ്യമിടുന്നു.

കൂടുതൽ വിവരങ്ങൾക്ക് : https://keralaagriculture.gov.in/en/2021/05/05/vegetable-development-2/

ഗുണഭോക്താവ്:

ചെറുകിട നാമമാത്ര കർഷകർ

ആനുകൂല്യങ്ങള്‍:

സബ്‌സിഡി, കാർഷിക ഇൻപുട്ടുകൾ

എങ്ങനെ അപേക്ഷിക്കണം

കൃഷിഭവൻ മുഖേനയാണ് അപേക്ഷിക്കേണ്ടത്