പി.എം.എസ്.എസ്
തീയതി : 01/04/2022 - | മേഖല: സൈനിക ക്ഷേമം
പ്രൊഫഷണൽ ഡിഗ്രി കോഴ്‌സിന് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കൾക്ക്
അറിയിപ്പ് പ്രകാരം, കോഴ്സിന്റെ കാലയളവിലേക്ക്.ഓൺലൈനായി സമർപ്പിക്കുക
www.ksb.gov.in
ഗുണഭോക്താവ്:
മുൻ സൈനികർ / വിധവകൾ
ആനുകൂല്യങ്ങള്‍:
പെൺകുട്ടികൾക്ക് 3,500, ആൺകുട്ടികൾക്ക് 3000
എങ്ങനെ അപേക്ഷിക്കണം
ഓൺലൈനായി സമർപ്പിക്കുക.